Dadasaheb Phalke Awards South 2020: Ajith Kumar, Mohanlal, Dhanush Win The Top Honours<br />ലോകമെമ്പാടും പുത്തന്‍ പ്രതീക്ഷകളുമായി ന്യൂയറിനെ വരവേറ്റിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സിനിമാ മേഖലയ്ക്കുണ്ടായ കനത്ത നഷ്ടം മറികടക്കാന്‍ ഇനിയുള്ള ദിവസങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. അതിന് മുന്നോടിയായി ചില പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടന്നതിന്റെ സന്തോഷം നിറയുകയാണ്<br /><br /><br />